tag:blogger.com,1999:blog-8575605660968245091.post1617827594616769267..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): അന്ത്യത്താഴവും ഭീതിയും...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger9125tag:blogger.com,1999:blog-8575605660968245091.post-14776868487439117572012-02-09T17:23:22.095+03:002012-02-09T17:23:22.095+03:00ഈ വിവാദങ്ങൾ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ...ഈ വിവാദങ്ങൾ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-55102607102377830242012-02-06T14:57:59.878+03:002012-02-06T14:57:59.878+03:00തിരുവത്താഴങ്ങൾ കാണാത്തവർക്കായി കിടക്കട്ടെ...
http...തിരുവത്താഴങ്ങൾ കാണാത്തവർക്കായി കിടക്കട്ടെ...

http://www.bitrebels.com/design/the-last-supper-17-of-the-best-parody-illustrations/ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-21586857940049574382012-02-06T14:33:09.662+03:002012-02-06T14:33:09.662+03:00അര്‍ത്ഥവത്തായ ഒരു കാര്‍ട്ടൂണ്‍ ആയി കരുതാന്‍ കേരളീയ...അര്‍ത്ഥവത്തായ ഒരു കാര്‍ട്ടൂണ്‍ ആയി കരുതാന്‍ കേരളീയരും കേരളത്തിലെ ക്ര്സ്ത്യാനികളും മാനസിക വളര്‍ച്ച ഉള്ളവരാണ് മനോരമയോ ദീപികയോ ചുമ്മാ ഒന്ന് കാടിളക്കി എന്ന് കരുതി സീ പീ എം പേടിച്ചോടെണ്ട കാര്യം ഇല്ലായിരുന്നു

ഇത് എത്ര കുത്തിപ്പൊക്കിയാലും ചായക്കോപ്പയില്‍ കൊടുംകാറ്റായി അവസാനിക്കും ആ പോസ്റര്‍ അവിടെ തന്നെ വച്ച് സധൈര്യം അതിലെ ആശയത്തില്‍ ഉറച്ചു നില്‍ക്കുകായിരുന്നു പാര്‍ടി ചെയ്യേണ്ടി ഇരുന്നത്Anonymousnoreply@blogger.comtag:blogger.com,1999:blog-8575605660968245091.post-7337542725323153302012-02-06T14:30:30.434+03:002012-02-06T14:30:30.434+03:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-8575605660968245091.post-20193433292873026052012-02-06T10:45:34.721+03:002012-02-06T10:45:34.721+03:00Dear All,
This issue is irrelevant that everybody...Dear All,

This issue is irrelevant that everybody knows. However, these new tactics adopted by LDR just aiming Christian vote bank. VS statemetns are appears to be correct. If Marxists are so broadminded and god fearing why they warned Ms. Aisah Poti just for taking Oath in the name of god? as per press reports Mr. Pinarayi has stated that it is shameful thing.Anonymousnoreply@blogger.comtag:blogger.com,1999:blog-8575605660968245091.post-85676850463882487042012-02-06T09:31:49.615+03:002012-02-06T09:31:49.615+03:00മതപരവും അല്ലാത്തതുമായ ചരിത്ര വസ്തുതകളും സംഭവങ്ങളും...മതപരവും അല്ലാത്തതുമായ ചരിത്ര വസ്തുതകളും സംഭവങ്ങളും മുന്‍പും കാര്‍ട്ടൂണുകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. അത് ഈ അവസരത്തിലും പ്രസക്തമാണ്. മറിച്ച് വിവാദമാക്കേണ്ടതില്ല. പിന്നെ യേശുദേവന് സത്യക്രിസ്ത്യാനികള്‍ക്ക് എന്നും ദൈവപുത്രന് തന്നെ. പക്ഷെ സഭകള്‍ക്ക് യേശുവിനോട് ശരിക്കും സ്നേഹമുണ്ടോ? പരിശോധിക്കപ്പെടണം. അവര്‍ക്ക് പുണ്യാളന്മാരോടാണ് താല്പര്യമെന്ന് ലോനപ്പന് നമ്പാടന് തന്റെ ആത്മകഥയില്‍ പറഞ്ഞത് വെറുതെയാണോ?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-81739621151997215542012-02-06T09:17:54.207+03:002012-02-06T09:17:54.207+03:00തിരുവത്താഴത്തിന്റെ റിപ്ലിക്ക എഡിറ്റ് ചെയ്ത് കോണ്‍ഗ...തിരുവത്താഴത്തിന്റെ റിപ്ലിക്ക എഡിറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഒബാമയുടെയും ചിത്രങ്ങള്‍ സന്നിവേശിപ്പിച്ചതിനെ കൊടിയ അപരാധമായി വിശേഷിപ്പിച്ച് ഉറഞ്ഞു തുള്ളുന്ന മനോരമ, പവ്വത്തില്‍ പിതാവ് (ആരുടെ പിതാവ്?) ചെന്നിത്തല ഉമ്മച്ചന് പ്രഭൃതികളോട് ഒരു ചോദ്യം.

കൃസ്തുവിനോടും അപ്പോസ്തലന്മാരോടും ഉപമിച്ചാല്‍ വിശ്വാസികള്‍ക്ക് കടുത്ത അറപ്പും വിദ്വേഷവും ഉളവാക്കാന്‍ തക്കവണ്ണം അത്രക്കു വൃത്തികെട്ടവരും വെറുക്കപ്പെടേണ്ടവരും നികൃഷ്ഠരുമാണോ സോണിയയും, മന്മോഹനും രാഹുലും അവരുടെയൊക്കെ ആരാധനാ മൂര്‍ത്തിയായ ഒബാമയും മറ്റും?അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-1117593181531350982012-02-06T09:06:36.005+03:002012-02-06T09:06:36.005+03:00ഈ വിവാദങ്ങൾ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ...ഈ വിവാദങ്ങൾ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം..കേരളത്തിൽ ചർച്ച നടക്കുന്നത് കേരളത്തിനു ഗുണമുള്ള കാര്യങ്ങളിലല്ല..രാഷ്ട്രീയ മത വിവാദ ചർച്ചകൾ കൊണ്ട് ഭരണം മുരടിച്ച് നിൽക്കുന്നു..കഷ്ടംriyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-5887311871327370602012-02-06T08:49:38.625+03:002012-02-06T08:49:38.625+03:00മതവികാരം വ്രണപ്പെട്ടു, യേശുവിനെ അപമാനിച്ചു എന്നൊക്...മതവികാരം വ്രണപ്പെട്ടു, യേശുവിനെ അപമാനിച്ചു എന്നൊക്കെ വികാരം കൊള്ളുന്നവരും പ്രതിക്ഷേധിക്കുന്നവരും പറയാതെ ഉയർത്തുന്ന ഒരു ഭീതിയുണ്ട്... ദൈവത്തേയോ മതത്തേയോ മതചിഹ്നങ്ങളേയോ ഞങ്ങളുടെ താല്പര്യത്തേയോ തൊടുന്നത് വളരെ സൂക്ഷിച്ച് വേണം... അക്കളി ഇക്കളി തീക്കളിയാണ്... ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഉത്തരവാദിത്വപ്പെട്ടവർ അറിഞ്ഞപ്പോൾ തന്നെ ബോർഡ് എടുത്ത് മാറ്റിയത്... പെരുമ്പാവൂരിലെ പശുവിവാദം കെട്ടടങ്ങിയതുപോലെ അന്ത്യത്താഴ വിവാദവും പ്രദർശനവിവാദവും താനെ കെട്ടടങ്ങും പക്ഷേ ഉയരുന്ന ഭീതികൾ, അത് നിലനിൽക്കും... അടുത്ത തീപ്പൊരിക്കായി...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com