tag:blogger.com,1999:blog-8575605660968245091.post382704888975465817..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): ജനവിധിയില്ലാതെ മന്ത്രിയുമാകാം...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger5125tag:blogger.com,1999:blog-8575605660968245091.post-62925032541234166702011-03-07T18:08:14.938+03:002011-03-07T18:08:14.938+03:00മനോജ്... പ്രണവം... ബിലാത്തിപട്ടണം... നന്ദി...
ജ...മനോജ്... പ്രണവം... ബിലാത്തിപട്ടണം... നന്ദി...<br /> <br />ജനവിധിയില്ലാതെ മുരളി ആയാലും മൻമോഹൻ സിംഗ് ആയാലും ഭരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂക്ഷണമല്ല...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-5030596761337225972011-03-07T16:43:16.153+03:002011-03-07T16:43:16.153+03:00ജനവിധി ഇല്ലാത്തവൻ രാജ്യം ഭരിക്കുന്നത് ജനാതിപത്യമല്...ജനവിധി ഇല്ലാത്തവൻ രാജ്യം ഭരിക്കുന്നത് ജനാതിപത്യമല്ല...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-44352964226246145142011-03-07T08:16:47.299+03:002011-03-07T08:16:47.299+03:00വായിച്ചു..ഇഷ്ടപ്പെട്ടു !വായിച്ചു..ഇഷ്ടപ്പെട്ടു !Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-36027778132322828352011-03-06T20:27:08.173+03:002011-03-06T20:27:08.173+03:00മുരളി തോറ്റപ്പോള്‍ പിന്മാറിയല്ലോ... പക്ഷേ നമ്മുടെ ...മുരളി തോറ്റപ്പോള്‍ പിന്മാറിയല്ലോ... പക്ഷേ നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്ന അദ്ദേഹത്തിന്റെ കാര്യമോ?<br /><br />നോമിനേറ്റ് ചെയ്തല്ലാതെ ജനവിധിയിലൂടെ വരാമെന്ന് കരുതിയ 1999ല്‍ ഡെല്ഹിക്കാര് പണി കൊടുത്തു. എന്നിട്ടും ജനങ്ങള്‍ തെരഞ്ഞെടുക്കാതെ ഇന്ത്യക്കാരെ “അടക്കി” ഭരിച്ചില്ലേ... ഭരിക്കുന്നു!! ആസാമില്‍ താമസിക്കാതെ ആസാമിന്റെ രാജ്യസഭാംഗമായി....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-76066326249147961212011-03-06T12:49:35.182+03:002011-03-06T12:49:35.182+03:00ഇ. ബാലറാമിന് നൽകിയ ജനവിധി മന്ത്രികസേരയിലൂടെ മുരളി...ഇ. ബാലറാമിന് നൽകിയ ജനവിധി മന്ത്രികസേരയിലൂടെ മുരളിക്ക് പതിച്ചു നൽകുവാൻ കോൺഗ്രസ്സ് തുനിഞ്ഞപ്പോൾ ചുട്ട മറുപടി നൽകി മുരളിയെ തോൽപ്പിച്ച വടക്കാഞ്ചേരിയിലെ ജനങ്ങളെ കാക്കര അഭിനന്ദിക്കുന്നു... ഇതൊരു പാഠമാകട്ടെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com