tag:blogger.com,1999:blog-8575605660968245091.post4974707795709275006..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): കൊട്ടികലാശവും അമേരിക്കൻ ജനാധിപത്യവും...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger2125tag:blogger.com,1999:blog-8575605660968245091.post-88481528586415627442011-04-12T17:14:54.414+03:002011-04-12T17:14:54.414+03:00അതിന് പടിഞ്ഞാറൻ കാരുടെ നല്ലകാര്യങ്ങൾ ഒന്നും നമ്മൾ ...അതിന് പടിഞ്ഞാറൻ കാരുടെ നല്ലകാര്യങ്ങൾ ഒന്നും നമ്മൾ അനുകരിക്കാറില്ലല്ലോ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-56767940982029750742011-04-12T09:19:35.713+03:002011-04-12T09:19:35.713+03:00കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ട...കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ടികലാശത്തിലെ നീതി... അക്രമ പരമ്പരകൾ... എതിരാളികളെ കായികമായി നേരിടുക എന്നതായിരുന്നില്ലോ പദ്ധതികൾ... കൈയൂക്കിൽ വോട്ട് തേടുന്നത് ഗുണ്ടായിസം തന്നെയല്ലേ... രാഷ്ട്രീയ ലേബലിൽ കാണിക്കുന്ന ഗുണ്ടായിസത്തിനെ മലയാളി സമൂഹം തള്ളികളയാത്തത് നമ്മുടെ ജീർണ്ണിച്ച രാഷ്ട്രീയബോധമല്ലേ വെളിവാക്കുന്നത്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com