tag:blogger.com,1999:blog-8575605660968245091.post5161760311936582523..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവുംഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger48125tag:blogger.com,1999:blog-8575605660968245091.post-90615185218541774072011-09-10T09:22:10.038+03:002011-09-10T09:22:10.038+03:00http://www.manoramanews.com/cgi-bin/MMOnline.dll/p...http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=10029436&programId=0&tabId=14&contentType=EDITORIAL&BV_ID=@@@ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-86311549732951997402011-05-08T12:13:51.175+03:002011-05-08T12:13:51.175+03:00###ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി...###ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് നാളത്തെ വൈദ്യുതി മന്ത്രിയൊ മറ്റൊ ആയി ആതിരപ്പള്ളി പദ്ധതിക്ക് തറക്കല്ല് ഇടുവാൻ വരുമ്പോൾ സാറ് “തറപണി” ചെയ്യരുത്!###

അദ്ദാണ്!!
ഇത് വാൽക്കഷണമല്ല. ഇതാണ് തലക്കഷണം. :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-34554443072491107452011-01-13T09:08:52.758+03:002011-01-13T09:08:52.758+03:00പുതിയ പരാതി നമുക്ക് കണ്ടുപിടിക്കണം...
ഡാമിൽ കെട്...പുതിയ പരാതി നമുക്ക് കണ്ടുപിടിക്കണം...
ഡാമിൽ കെട്ടി കിടക്കുന്ന് വെള്ളത്തിൽ അണുക്കളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്...
അപ്പോൾ ഒരു പുതിയ പഠനം...
അങ്ങനെ പഠനം നടത്തുന്നവർക്കെങ്ങിലും ഒരു ഗുണം കിട്ടട്ടെ...

http://mangalam.com/index.php?page=detail&nid=382959&lang=malayalam

"അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാനാവശ്യമായ നീരൊഴുക്കു ചാലക്കുടി പുഴയിലുണ്ടെന്നുകാട്ടി കേന്ദ്ര ജലകമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു പദ്ധതിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. "ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-40970748302555694452010-07-05T13:51:31.210+03:002010-07-05T13:51:31.210+03:00KSEBWA-CITU... അഭിപ്രായത്തിന് നന്ദി...
KSEB യുടെ...KSEBWA-CITU... അഭിപ്രായത്തിന് നന്ദി...

KSEB യുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഒരു ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ താങ്ങളുടെ പോസ്റ്റിലോ അതിരപ്പള്ളി പദ്ധതിയെ പറ്റിയുള്ള ആധികാരികമായ വസ്തുതകൾ കാണുന്നില്ല. ഈ പദ്ധതിയെ എതിർക്കുന്നവർ വസ്തുതകൾ വളച്ചോടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സുതാര്യതകുറവും വിരുദ്ധ അഭിപ്രായങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-32353245895959577022010-07-04T19:56:42.284+03:002010-07-04T19:56:42.284+03:00കേരള സർക്കാരും വൈദ്യുതി ബോർഡും പരിസ്ഥിതി പ്രശ്നങ്ങ...കേരള സർക്കാരും വൈദ്യുതി ബോർഡും പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ശരിക്കും ബോധവാന്മാരാണ്. വൈദ്യുതി ഉത്പാദനം ഒഴിവാക്കാൻ ആകാത്തത്കൊണ്ട് ഏറ്റവും കുറവ് മാത്രം പാരിസ്ഥിതികമായ നഷ്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. എതിർക്കുന്നവർ മറ്റെന്ത് വഴി എന്ന് കൂടി വിശദീകരിക്കണം. സ്ഥിരം പറയുന്ന ഒന്നോ അരയോ മെഗാവാട്ടിന്റെ ചെറുജലവൈദ്യുത പദ്ധതികൾ കേരളത്തിന്റെ വൈദ്യുത ആവശ്യങ്ങൾ പരിഹരിക്കുവാൻ പര്യാപ്തമല്ലഇലക്ട്രിസിറ്റി വര്‍ക്കര്‍https://www.blogger.com/profile/03448125676121618701noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-66669984041209116272010-06-16T11:58:37.694+03:002010-06-16T11:58:37.694+03:00mangalam news...
ന്യൂഡല്‍ഹി: ആതിരപ്പള്ളി പദ്ധതിക്...mangalam news...

ന്യൂഡല്‍ഹി: ആതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രി ഫാറൂഖ് അബ്ദുള്ള. കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ ഇനിയും തുടരും. ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ജൈവ വൈവിധ്യത്തിന് ഹാനികരമാകുന്ന പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയാല്‍ പദ്ധതിക്ക് അനുമതി നല്‍കാനാവുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-8841312316110019032010-05-29T15:23:28.426+03:002010-05-29T15:23:28.426+03:00നനവ്... ആതിരപ്പള്ളി പദ്ധതി വന്നാൽ ഒരു മഹാവിപത്ത്...നനവ്... ആതിരപ്പള്ളി പദ്ധതി വന്നാൽ ഒരു മഹാവിപത്ത് ചാലക്കുടിപുഴയിലും പരിസരത്തും സംഭവിക്കും. അത് എങ്ങനെ, എവിടെ, സത്യമാണൊ എന്നൊന്നും ആരും പറയുന്നില്ല.

എല്ലാ പദ്ധതികളും രാഷ്ട്രീയക്കാർക്കും കരാറുക്കാർക്കും പണം അടിച്ചുമാറ്റാനുള്ള ഒരു വഴിയാണ്. ഏറ്റവും ചുരുങ്ങിയത് പണം അടിച്ചുമാറ്റൽ മാത്രമാണ് ലക്ഷ്യമെങ്ങിൽ കേരളം മുഴുവനും വനവൽക്കരണം എന്നും പറഞ്ഞ് ഒരു പദ്ധതിയുണ്ടാക്കിയാൽ പോരെ?

കേരളത്തിനുപുറത്തുള്ളവർ എല്ലാവരും എ.സി കാറുകളിൽ സഞ്ചരിക്കുന്നവരാണെന്നും ഇനി അങ്ങനെ സഞ്ചരിക്കുന്നവർക്ക് മണ്ണിന്റെ മണം തിരിച്ചറിയുകയുമില്ല എന്ന ഒരു ധ്വനിയും കമന്റിൽ കണ്ടു...

ജീവന്റെ പുസ്തകത്തിൽ മെഗാവാട്ടുകളൊന്നും കാണുകയില്ല, ശരിയായിരിക്കം പക്ഷെ മനുഷ്യരുടെ പുസ്തകത്തിൽ വെളിച്ചമുണ്ടാകും, അതിന് മെഗാവാട്ടുകൾ തന്നെ വേണം. അതും വില കുറവിൽ തന്നെ.

ഇപ്പോൾ മെഗാവാട്ടുകളെക്കാൽ പ്രകൃതിയെ പറ്റി വാചാലനായ ബിനോയ് വിശ്വം 76 ലോകരാജ്യങ്ങൾ ചുറ്റിയടിച്ച് കണ്ടത് കാളവണ്ടിയിൽ അല്ലല്ലോ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-78237404431210825112010-05-29T10:45:46.680+03:002010-05-29T10:45:46.680+03:00ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് ...ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ...ഈ ജീവജാലങ്ങളും മണ്ണ് വായു വെള്ളം തുടങ്ങിയ അജൈവവസ്തുക്കളും ചേർന്ന പരസ്പരബന്ധങ്ങളുടെതായ വലിയൊരു വലയാണിവിടത്തെ ജൈവലോകം.മറ്റെല്ലാ വലക്കണ്ണികളെയും പോലെ ഒരു കണ്ണി മാത്രം മനുഷ്യനും.എല്ലാം മനുഷ്യന്റെ സുഖസൌകര്യത്തിനുവേണ്ടി മാത്രമുള്ളതാണെന്നു ചിന്തിക്കുമ്പോൾ കാൽക്കീഴിലെ മണ്ണാണ് ഒലിച്ചുപോകുന്നതെന്നറിയുക.ചവിട്ടിനിൽക്കാൻ ഒരു മണ്ണില്ലെങ്കിൽ എങ്ങനെയാണ് ഒരിക്കലുമവസാനിക്കാത്ത ആർത്തിയുടെതുമാത്രമായ,മാനവികത തൊട്ടുതീണ്ടാത്ത വികസനങ്ങൾ നടത്തുക..?പ്രകൃതി എന്തെന്ന് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ,ഇന്നിന്റെ ലാഭനഷ്ടക്കണക്കുകൾ കൂട്ടിയും കുറച്ചും മാത്രം വികസനപ്പേക്കൂത്തുകൾ അരങ്ങേറിയപ്പോൾ കാലാവസ്ഥാവ്യതിയാനമായി കൃഷിനാശമായി ...വൻ ദുരന്തങ്ങൾ എത്തിക്കഴിഞ്ഞിട്ടും നമുക്ക് നമ്മുടെ വികസനസങ്കൽപ്പങ്ങൾ മാറ്റാൻ നേരമായില്ലേ?...അതിരപ്പള്ളി എന്ന അതിമനോഹാരിതയെ നിലനിർത്തുന്നതിലുമപ്പുറം,അവിടെ കരാറുകാർക്കും രാഷ്ട്രീയക്കാർക്കും കുറെ കോടികൾ കീശയിലാക്കുകയെന്ന ദുഷ്ടലാക്കോടെ ഒരു വിനാശപദ്ധതി കൊണ്ടുവരാൻ നോക്കുമ്പോൾ ,നഷ്ടമാകുന്ന വനത്തെപ്പറ്റിപ്പോലുമാലോചിക്കാതെ അതിനെ കഥയറിയാതെ പിന്തുണക്കുമ്പോൾ,തന്റെയും പിന്തലമുറകളുടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണു നടക്കുന്നത്.ആഗോളതാപനം മരമാണ് ഒരേയൊരുത്തരമെന്നകാര്യം കേരളത്തിനു പുറത്ത് എക്സ്പ്രസ് ഹൈവേകളിൽ ഏ.സി.കാറുകളിൽ ജീവിക്കുമ്പോൾ മറക്കരുത്. 30% വനം വേണ്ടിടത്ത് ഇന്നുള്ളത് വെറും 3% മാത്രമാണ്.അതും അഹമഹമികയാ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.....
കേരളത്തിൽ ഇപ്പോൾ ആവശ്യത്തിലും എത്രയൊ അധികം വൈദ്യുതി ഉത്പാദിപ്പിക്കുകയും വൈദ്യുതി വിൽക്കുക കൂടിയും ചെയ്യുന്നുണ്ട്.ഏറ്റവുമധികം വൈദ്യുതി ധൂർത്തടിക്കുന്നവരാണ് മലയാളികൾ .ജ്വല്ലറികൾ ,പരസ്യബോർഡുകൾ ,ആഘോഷങ്ങൾ തുടങ്ങിയവയിൽ മാത്രമല്ല വീടുകളിലും എത്രയോ മെഗാവാട്ടുകൾ ധൂർത്തടിക്കപ്പെടുന്നു.ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായി.പ്രസാരണവിതരണ നഷ്ടമാണെങ്കിൽ പറയുകയും വേണ്ട.. ഉപഭോഗം കുറപ്പിക്കാനല്ല,കൂട്ടിക്കാനാണ് എപ്പോഴും വകുപ്പിന്റെ ശ്രമവും..പരിസ്ഥിതിനാശം ഉണ്ടാക്കാതെ, ചപ്പുചവറിൽനിന്നും ,ഇഷ്ടം പോലെ ലഭിക്കുന്ന സൂര്യോർജ്ജത്തിൽനിന്നും വൈദ്യുതി ഉണ്ടാക്കാമെന്ന കാര്യവും എല്ലാവരും വിസ്മരിക്കുകയാണ്.....
ഭൂമി എന്ന കറവപ്പശുവിന്റെ പാൽമാത്രം കറന്നുകുടിച്ച് ജീവിക്കുന്നതിനു പകരം ചോരയും നീരും മജ്ജയും മാംസവുമത്രയും ഊറ്റിയെടുക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഈ പോക്ക് ആത്മഹത്യയിലേക്ക് മാത്രമാണ്.സർവ്വനാശത്തിന്റെതു മാത്രമാണ്.....ഈ പോക്കിന്റെ ഗതിവേഗം കൂട്ടണോ കുറയ്ക്കണോ?...സ്വയം ചിന്തിക്കുക..പ്രകൃതിക്കുവേണ്ടിയല്ല അവനവനുവേണ്ടി..
ജീവന്റെ പുസ്തകത്തിൽ മെഗാവാട്ടുകളോ ഏ.സി.കാറുകളോ ‘കുപ്പികളോ‘ഇല്ല..അവിടെയുള്ളത് കുളിർകാറ്റും ശുദ്ധജലവും ആഹാരവും ആരോഗ്യകരമായ പാരസ്പര്യങ്ങളുമൊക്കെയാണ്.ഇവയൊക്കെ നിലനിർത്തുകയെന്നത് വിവേകപൂർവ്വം ചിന്തിക്കാനുള്ള ശേഷി ലഭിച്ചിരിക്കുന്ന മനുഷ്യൻ എന്ന ജീവജാതിയുടെ കടമ കൂടിയാണ്.....നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-10548568839621940622010-05-26T10:05:13.240+03:002010-05-26T10:05:13.240+03:00ആതിരപ്പള്ളിക്കെതിരെ കേന്ദ്രമന്ത്രിമാർ, U.D.F നിലപാ...ആതിരപ്പള്ളിക്കെതിരെ കേന്ദ്രമന്ത്രിമാർ, U.D.F നിലപാട് വ്യക്തമാക്കണം - പിണറായി

കുടെയുള്ളവരും ചതിച്ചു, തിരഞ്ഞെടുപ്പിൽ തോറ്റാൽ ചതിച്ചവരുടെ പേർ പുറത്ത് പറയും - ബാലൻ

ചക്കളത്തി പോരാട്ടം ആരംഭിച്ചുവല്ലേ....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-62455310403980588622010-05-20T13:46:22.037+03:002010-05-20T13:46:22.037+03:00http://mangalam.com/index.php?page=detail&nid=...http://mangalam.com/index.php?page=detail&nid=303195&lang=malayalam

"ഇടതുസര്‍ക്കാര്‍ 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടു പൊടിതട്ടിയെടുത്ത അതിരപ്പിള്ളി പദ്ധതി ഉടനെങ്ങും നടപ്പാകില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പദ്ധതിക്കെതിരേ രംഗത്തിറങ്ങിയതാണു കാരണം."

ഇതൊക്കെയായിരിക്കും ബാലൻ ആരോപിച്ച രാഷ്ട്രീയ ഗൂഢാലോചന... L.D.F ഭരിക്കുമ്പോൾ ഒരു പദ്ധതി വരിക, അത് ഏതായാലും വേണ്ടാ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-11500043175901506882010-05-15T09:27:43.207+03:002010-05-15T09:27:43.207+03:00മംഗളം വാർത്ത...
http://mangalam.com/index.php?pag...മംഗളം വാർത്ത...

http://mangalam.com/index.php?page=detail&nid=301576&lang=malayalam

"ആരെല്ലാം അനുമതി നല്കിയാലും ഞാനീ പദ്ധതിക്കു സമ്മതിക്കില്ലായെന്നാണു ജയ്റാം രമേശ് പറയുന്നത്. തന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമാക്കാന്‍ മന്ത്രി തയാറാവണം. പദ്ധതിക്ക് അംഗീകാരം നല്കേണ്ടതു മന്ത്രിയല്ല. അതിനാണു ലക്ഷക്കണക്കിനു രൂപ കൊടുത്ത് ഓരോ വകുപ്പുകളെ പരിപാലിക്കുന്നത്. - ബാലന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി"ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-7069127842127359202010-05-13T11:58:17.151+03:002010-05-13T11:58:17.151+03:00അതിരപ്പിള്ളി വൈദ്യുതി പദ്ധതി സംബന്ധിച്ച് കേന്ദ്ര വ...അതിരപ്പിള്ളി വൈദ്യുതി പദ്ധതി സംബന്ധിച്ച് കേന്ദ്ര വനം^പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് വകുപ്പുമന്ത്രി ജയറാം രമേശ് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കാതിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായ മറുപടി ലഭിച്ചതിനാല്‍ തീരുമാനം വൈകില്ലെന്ന് മന്ത്രി പറഞ്ഞു.

http://www.madhyamam.com/story/%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%B0%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%A4%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%89%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8Dഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-23336617677625379922010-05-12T18:01:55.988+03:002010-05-12T18:01:55.988+03:00ആതിരപ്പള്ളി പദ്ധതിയ്ക്ക് പിന്നേയും ജീവൻ വെച്ചു.....ആതിരപ്പള്ളി പദ്ധതിയ്ക്ക് പിന്നേയും ജീവൻ വെച്ചു...

മന്ത്രി ബാലനും അതിന്റെ പിന്നിൽ പ്ര്വർത്തിച്ചവർക്കും അഭിനന്ദനങ്ങൾ...

വിദഗ്ധ സമിതിക്ക് കിട്ടിയ അഞ്ച് പരാധികളിൽ നാലെണ്ണം അടിസ്ഥാനമില്ലാത്തത്, തള്ളികളഞ്ഞിരിക്കുന്നു...

വെള്ളച്ചാട്ടം നിലനിൽക്കുമെന്ന് - സമിതി...

കേരളമല്ലെ പുതിയ പരാധികൾ വരുമായിരിക്കും, വിവാദമാണല്ലോ നമ്മുടെ വ്യവസായം!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-42685499140694653062010-03-10T16:51:42.433+03:002010-03-10T16:51:42.433+03:00അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി
“33.3% കൂടിയാൽ...അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

“33.3% കൂടിയാൽ സംവരണം 56 ശതമാനം?” എന്ന എന്റെ പുതിയ പോസ്റ്റിലേക്ക് സ്വാഗതം

http://georos.blogspot.com/2010/03/333-56.htmlഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-45299823878112266092010-03-04T17:29:03.027+03:002010-03-04T17:29:03.027+03:00abhinandanangal.........abhinandanangal.........Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-61359920474776831722010-03-04T12:09:43.005+03:002010-03-04T12:09:43.005+03:00മൈത്രേയി,
പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ വൈദ്യ...മൈത്രേയി,

പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ വൈദ്യുതിഉല്പാദിപ്പിക്കമെന്ന് കാക്കരയും വിശ്വസിക്കുന്നില്ല.

പ്രകൃതിസ്നേഹികൾ “എല്ലാവരും” പിൻതിരിപ്പന്മാർ ആണെന്നൊ കപട പ്രകൃതി സ്നേഹികൾ ആണെന്നൊ ഞാൻ കരുതുന്നില്ല. പക്ഷെ കുറച്ചാളുകൽ ഒന്നുകിൽ വേറിട്ട് ചിന്തിക്കുന്നതിന്റെ പരിണതഫലമൊ അല്ലെങ്ങിൽ തെറ്റിദ്ധാരണയുടെ ഫലമൊ പിൻതിരിപ്പന്മാരായി മാറുന്നു.

കെ.വി സുരേന്ദ്രനാഥ് ചെറുകിട വൈദ്യുത പദ്ധതിയെ അനുകൂലിച്ചു, സന്തോഷം. പക്ഷെ അതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നവർ പറയുന്നത് ശ്രദ്ധിക്കുക. അവരുടെ വെബ്സൈറ്റിൽ നിന്ന്;

Do we still need the Dam?
It may also be noted that while the proposal for the Athirappilly project, to generate 163 MW of power to cope with the deficit during peak loading from 6 pm to 10 pm, was framed sometime in 1995, Kerala had as many as 16 hydroelectric projects under different stages of construction; 14 of them started in the 1980s and, one each in 1976 and 1993. Nine of them have been completed since then yielding around 300 MW. More than what is expected off the Athirappilly project!

30 വർഷം കൊണ്ട് നമ്മുടെ ഉപഭോഗം വർദ്ധിച്ചത് ഇവർ കാണുന്നില്ല!!!!

K.S.E.B യുടെ സ്വന്തം വെബ്സൈറ്റിൽ പോലും ഒരു വിവരണം കൊടുക്കാത്ത സർക്കാർ ജനങ്ങളെ ബോധവത്ക്കരിക്കെ!!! അവർ രാഷ്ട്രീയം പറഞ്ഞ് കളിച്ചും ചിരിച്ചും അഞ്ച് കൊല്ലം തീർക്കും....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-84722206215276499372010-03-03T19:56:47.717+03:002010-03-03T19:56:47.717+03:00കാക്കര, ചാര്‍വാകന്‍-വൈദ്യുതി ഇഷ്ടം പോലെ വേണം, മിതമ...കാക്കര, ചാര്‍വാകന്‍-വൈദ്യുതി ഇഷ്ടം പോലെ വേണം, മിതമായ വിലയ്ക്ക് നല്‍കാനാകണം, എങ്കില്‍ താനേ വ്യവസായങ്ങള്‍ വളരും. ഇന്‍ഡ്യ ഒരു കാര്‍ഷികരാജ്യം തന്നെയാണ് സംശയമില്ല. പക്ഷേ കൃഷിക്കൊപ്പം വ്യവസായങ്ങള്‍ കൂടി വന്നാലേ കാലാനുസൃതമായി നമുക്കു ജീവിക്കാനാകൂ. ഇപ്പോള്‍ അനുഭവിക്കുന്ന ജീവിതസൗകര്യങ്ങള്‍ വേണ്ടന്നു വയ്ക്കാന്‍ നാമാരും തയ്യാറാവില്ല.നന്ദന സുചിപ്പിച്ചതുപോലെ നമുക്കേല്ലാവര്ക്കും തൊഴിലവസരങ്ങള്‍ കൂടിയേ തീരൂ.പക്ഷേ പ്രകൃതിയെ കൊന്നുകൊണ്ടാകരുത് ഒന്നും. ചാര്‍വാകന്‍ പറഞ്ഞതുപോലെ സര്‍വ്വജീവജാലങ്ങളുടേയും പാരസ്പര്യം, സന്തുലിതാവസ്ഥ ഇതൊന്നും നമ്മള് ഒന്നിനു വേണ്ടിയും നശിപ്പിക്കുവാനും പാടില്ല. ചുരുക്കത്തില്‍ രണ്ടുംകൂടി ഒന്നിച്ച് നടത്തുവാന്‍ കഴിഞ്ഞാല്‍, കഴിഞ്ഞാല്‍ മാത്രം അത് വിജയമായിരിക്കും. പക്ഷേ, ഒരു കുഴപ്പവും വരുത്താതെ എല്ലാം ചെയ്യാം എന്നു പറയുന്നത് മുന്നനുഭവങ്ങള്‍ വച്ച് ആര്‍ക്കും വിശ്വസിക്കാനാവില്ല. അങ്ങനെ ചെയ്യാമെങ്കില്‍ അതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് അവരുടെ ആശങ്കകള്‍ അകറ്റാനുള്ള ബാദ്ധ്യതയും അതു പാലിക്കാനുള്ള ചുമതലയും സര്‍ക്കാരിനുണ്ട്. ഇതൊന്നും ഇവിടെ നടക്കാത്ത കാര്യങ്ങളാണ്. അതിന്റെ പേരില്‍ കുറേപ്പേര് മത്സരിച്ച് സമ്പാദിക്കും അത്ര തന്നെ.

പിന്നെ പ്രകൃതി സ്നേഹികള്‍ എല്ലാവരും പിന്തിരിപ്പന്മാരല്ല കാക്കര. 5 വര്‍ഷം മുമ്പ് മരിച്ചു പോയ കെ.വി.സുരേന്ദ്രനാഥ് എന്ന മുന്‍ എം. പി/എം.എല്‍. എ യെക്കുറിച്ച് കേട്ടിട്ടുണ്ടോ?ഇത്തരം വിഷയങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. പഞ്ചവത്സര പദ്ധതികള്‍ പ്രകാരം ഓരോ പ്രദേശത്തിനും വേണ്ട ചെറിയ ചെറിയ hydroelectric project കള്‍ ആണ് കേരളത്തിന് ഏറ്റവും അനുയോജ്യമെന്നും പ്രകൃതിയെ നശിപ്പിക്കാതെ അതെങ്ങനെ നടപ്പാക്കാമെന്നും മറ്റും അദ്ദേഹം എഴുതിയത് വായിച്ചിരുന്നു.(ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത്) .

പിന്നെ ആദിവാസികളെ എന്നും കാട്ടില്‍ നിര്‍ത്തണോ എന്ന കാക്കരയുടെ ചോദ്യം ന്യായമാണ്. അവരെ പുതുലോക ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരേണ്ടതുണ്ട്. അവര്‍ക്കൊക്കെയാണ് യഥാര്‍ത്ഥത്തില്‍ സംവരണം വേണ്ടത്. ഇടുക്കിയിലും അട്ടപ്പാടിയിലും മറ്റുമുള്ള 100 ഓളം ട്രൈബല്‍ കുട്ടികളെ താമസവും ഭക്ഷണവും വസ്ത്രവും സൗജന്യമായി നല്കി വിദ്യാഭ്യാസം ചെയ്യിക്കുന്ന ഒരു സ്വാമിജിയെ എനിക്കറിയാം. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ഗ്രാന്റ് തികയാത്തതിനാല്‍ സുമനസ്സുകളുടെ സഹായത്താലാണ് അദ്ദേഹം അതു നടത്തിപ്പോരുന്നത്. ആ കുട്ടികളുടെ ബുദ്ധിനിലവാരം തുലോം കുറവാണത്രെ. കഠിനപരിശ്രമം നടത്തയാലും നാട്ടുക്കുട്ടികളുടെ ഒപ്പമെത്തിക്കാന്‍ മിയ്ക്കപ്പോഴും കഴിയാറില്ല എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. പാസ്സായാല്‍ ഉടന്‍ ജോലി കിട്ടും, പക്ഷേ പാസ്സാകാനാകണ്ടേ?(പഠിക്കുന്നവര്‍ ഒട്ടുമില്ല എന്നല്ല )ഇതുപോലെ മനസ്സിരുത്തി ശ്രമിച്ചാല്‍ അവരുടെ അടുത്ത തലമുറകളെങ്കിലും നമ്മെപ്പോലെ ജീവിക്കും.

ഒരുപാടെഴുതിക്കൂട്ടി......Anonymousnoreply@blogger.comtag:blogger.com,1999:blog-8575605660968245091.post-45576927849731585312010-03-03T14:31:30.938+03:002010-03-03T14:31:30.938+03:00കുറച്ച് ഞഞ്ഞാപിഞ്ഞാ കണക്കുകൾ കൂടി
natural forest...കുറച്ച് ഞഞ്ഞാപിഞ്ഞാ കണക്കുകൾ കൂടി

natural forest 28.4 Ha ONLY
reserved forest plantations - 36.8 Ha
riber bed 39.2 Ha
total submerged area - 104.4 Ha
partially damaged area - 34 Ha
total project area - 138 Ha only

2 generator with the capacity of 80 MW
2 generator with the capacity of 1.5 MW as toe power house

source of water - utilization of water release from Poringalkuthu powerhouse, spill from Poringalkuthu dam and the inflow from 26 square kilometer of its own catchment, downstream of Poringalkuthu dam.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-5705746196594186132010-03-02T17:27:36.393+03:002010-03-02T17:27:36.393+03:00വഴിപോക്കൻ
കുന്നും വെള്ളവും അവിടെയുണ്ടാകും....
പ്...വഴിപോക്കൻ

കുന്നും വെള്ളവും അവിടെയുണ്ടാകും....

പ്രദീപ്,

ഏയ്, പ്രദീപിനുള്ളത് മാറ്റിവെച്ചിട്ടുണ്ട് .....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-74261622127753664282010-03-02T17:16:33.461+03:002010-03-02T17:16:33.461+03:00ചാർവാകൻ,
വിയോജിക്കുമ്പോഴാണലൊ ക്രിയാത്മകമായി ചർച്ച...ചാർവാകൻ,

വിയോജിക്കുമ്പോഴാണലൊ ക്രിയാത്മകമായി ചർച്ച മുന്നേറുക, അതിനാൽ തന്നെ സന്തോഷം.

പരിസ്ഥിതി നാശം സംഭവിക്കാതെ ഒരു പ്രവർത്തനവുമില്ല! നാം തിരഞ്ഞെടുക്കേണ്ടത് തമ്മിൽ ഭേദം തൊമ്മനെയല്ലെ? അതുകൊണ്ടാണ് ഭരണകൂട വാദത്തെ കാക്കര പിൻതാങ്ങിയത്.

ആതിരപ്പള്ളി പദ്ധതിയുടെ ലാഭനഷ്ട കണക്കുകളേക്കാൾ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരമാണ്, എന്നെ കൂടുതൽ ആകർഷിചത്. വെള്ളച്ചാട്ടം നിലയ്ക്കും, പുഴയിലെ ഒഴുക്കിനും അളവിനും മാറ്റം വരും, മത്സ്യ സമ്പത്തിനെ ബാധിക്കും, ആദിവാസികൾ, വനം ...

ആദിവാസികളെ പരിഹാസപാത്രമാക്കുന്നത്, സത്യത്തിൽ ആദിവാസിപ്രേമികളലെ? ആദിവാസികൾ കാട്ടിൽ തന്നെ ജീവിക്കണമെന്ന് എന്തിനാ ഇവർ വാശിപിടിക്കുന്നത്. 19 പേർക്ക് സർക്കാർ ജോലിയും ഓരൊ ഏക്കർ കൃഷിഭൂമിയും നൽകി ഇവരെ “നാട്ടിൽ” താമസ്സിപ്പിച്ച് നമ്മളെപോലെ ജീവിക്കാനുള്ള അവകാശം / ആർജ്ജവം ഇവർക്ക് പകർന്ന് നൽകണം (പദ്ധതി വന്നാലും ഇല്ലെങ്ങിലും). ഒരു തലമുറ മുൻപ് കാടിറങ്ങിയവരുടെ മക്കൾ ഇന്ന് ചലക്കുടിയിലും കൊടകരയിലും പഠിക്കുകയും ജോലി ചെയുകയും ചെയുന്നു.

ബദൽ സ്രോതസ്സുകൾക്കെതിരെയും ഇതെ പ്രകൃതിസ്നേഹികൽ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കയല്ലെ? ഇവർ എതിർക്കാത്ത ഒരു നിർമാണ പദ്ധതി ഈയടുത്തകാലത്തുണ്ടായിട്ടുണ്ടോ? പരിസ്ഥിതി വാദികളെ “പട്ടിണിക്കിടുന്ന ഭീകരവാദികളായി ഞാൻ കാണുന്നില്ല, പക്ഷെ പലപ്പൊഴും ”തോന്നിയിട്ടുണ്ട്“, ചുമ്മാ എതിർക്കാൻ വേണ്ടി എതിർക്കുന്നതല്ലെ? ആതിരപ്പള്ളിയ്ക്ക് പകരമായി ഇവർ മുന്നോട്ട് വെയ്ക്കുന്നത്, C.F.L, പ്രസരണ നഷ്ടം കുറയ്ക്കൽ, ”നിലവിലെ“ താപനിലയങ്ങളിലെ കൂടുതൽ ഉല്പാദനം, ഉപയോഗം കുറക്കൽ.... പ്രതേകം ശ്രദ്ധിക്കുക, പുതിയ ഒരു പാദ്ധതിയും ശുപാർശ്ശ ചെയ്യുന്നില്ല. കാരണം വളരെ വ്യക്തമാണല്ലൊ, ഭരണകൂടം പുതിയ പാദ്ധതി കൊണ്ടുവരിക, അതിന്റെ പരിപ്പെടുത്ത് തരാം!!!

ഭരണകൂടം എല്ലാ ചുമതലയും നിറവേറ്റിയിട്ടാണ് ആതിരപ്പള്ളിയിൽ കൈവെച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല പക്ഷെ ഭരണകൂടം എന്ത് തുടങ്ങിയാലും എതിർക്കാനായി കുറച്ച് പരിസ്ഥിതി പ്രവർത്തകർ ഇറങ്ങിതിരിച്ചാൽ, കുറെ വിവാദങ്ങൽ ബാക്കി...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-40618631827208736022010-03-02T14:43:20.811+03:002010-03-02T14:43:20.811+03:00പരിസ്ഥിതി.-പദ്ധതി പ്രശ്നങ്ങളിൽ രാഷ്ട്രീയ കക്ഷി കൾക...പരിസ്ഥിതി.-പദ്ധതി പ്രശ്നങ്ങളിൽ രാഷ്ട്രീയ കക്ഷി കൾക്കെല്ലാം.ഒരേ നിലപാടാകാൻ കാരണം ട്രേഡുയൂണിയൻ-ഉന്നത ഉദ്യോഗസ്ഥ ഇടപെടലാണു.അച്യുത മെനോൻ അവസാന കാലത്ത് തിരിച്ചറിഞ്ഞു.പി.കെവി.യും.പക്ഷെ ഇ.എം.എസ് ഒരിക്കലും അംഗീകരിച്ചില്ല.പ്രക്രിതിയും,മനുഷ്യനും,മറ്റു ജീവജാലങ്ങളുമായുള്ള പാരസ്പര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ,ലാഭകണക്കിനു വലവെയ്ക്കുന്ന ഭരണകൂട വാദത്തെ പിന്തുണയ്ക്കുന്ന കാക്കരയോട് ശക്തമായി വിയോജിക്കുന്നു.എതിരവാദങ്ങ്ങ്ങൾ_ ഇതിനകം ധാരാളം വന്നുകഴിഞ്ഞു.മനുഷ്യനു തൊഴിലില്ലാതാക്കി പട്ടിണിക്കിടുന്ന ഭീകരവാദികളായി'പരിസ്ഥിതി'പ്രവർത്തകരെ കാണുന്ന രീതി ശരിയല്ല.എൺപതുകളിൽ തുടങ്ങിയതാണു-ഊർജ-ഉപഭോഗ-അനുപാതത്തെ സംബന്ധിച്ച കണക്കുകൾ.ഒന്നോടിച്ചു നോക്കുന്നത് നല്ലതായിരിക്കും.സൈലന്റു വാലിയിൽ സിം ഹവാലനെ ഹാസ്യപാത്രമാക്കുമ്പോലാൺ,ആതിര പള്ളിയിൽ ആദിവാസികൾ(പതൊമ്പതു കുടുംബം).
കോടികൾ പദ്ധതിക്കായ് തുലയ്ക്കാൻ തയ്യാറാവുന്നവർ,ബദൽ സ്രോതസ്സിനും,പ്രസരണ നഷ്ടത്തിനും,ആധുനീകരണത്തിനും എത്ര വകമാറ്റുന്നു വെന്ന് വ്യക്തമാക്കുമോ?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-1861081065111649742010-03-02T14:25:01.556+03:002010-03-02T14:25:01.556+03:00ഹും .. നടക്കട്ടെ ... ചാലക്കുടിക്കാരാ ഒള്ള വെള്ളം...ഹും .. നടക്കട്ടെ ... ചാലക്കുടിക്കാരാ ഒള്ള വെള്ളം മുഴുവന്‍ അടിച്ചു തീര്‍ക്കരുത് കേട്ടോ ...പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-32800007247041521132010-03-02T11:56:07.370+03:002010-03-02T11:56:07.370+03:00വന്നുവന്ന് വെള്ളച്ചാട്ടം കാണണമെങ്കില്‍ ഒരു ശരാശരി ...വന്നുവന്ന് വെള്ളച്ചാട്ടം കാണണമെങ്കില്‍ ഒരു ശരാശരി മലയാളി കുന്നിനു മുകളില്‍ കയറി മൂത്രമോഴിക്കേണ്ട അവസ്ഥ വരും..
അതിനു കുന്നു വല്ലതും ബാക്കി കാണുമോ?വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-50599825851158888892010-03-01T18:06:55.507+03:002010-03-01T18:06:55.507+03:00കൊട്ടോട്ടിക്കാരൻ,
അങ്ങനെ ഒരുപാട് കഥകൾ പഴയ തലമുറ ...കൊട്ടോട്ടിക്കാരൻ,

അങ്ങനെ ഒരുപാട് കഥകൾ പഴയ തലമുറ പറഞ്ഞിരുന്നുവെങ്ങിൽ കാക്കരയും കൊട്ടൊട്ടിയും ഇപ്പോഴും പറയുമായിരുന്നു, അമേരിക്കയിലൊക്കെ സ്വിച്ചിട്ടാൽ കത്തുന്ന കുന്ത്രാണ്ടമുണ്ട്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-28360749431430726872010-03-01T12:28:19.287+03:002010-03-01T12:28:19.287+03:00...അക്കാലത്ത് ഇവയെ വെള്ളച്ചാട്ടം എന്നാണു വിളിച്ചിര......അക്കാലത്ത് ഇവയെ വെള്ളച്ചാട്ടം എന്നാണു വിളിച്ചിരുന്നത്..!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com