tag:blogger.com,1999:blog-8575605660968245091.post5555052802515519867..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): ജനാധിപത്യവും ഹസാരയുടെ സമരവും...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger2125tag:blogger.com,1999:blog-8575605660968245091.post-59252714955952755642011-12-13T19:59:03.422+03:002011-12-13T19:59:03.422+03:00ദശാബ്ദങ്ങളായി ഇന്ത്യിലെ രാഷ്ര്ടീയക്കാര്‍ കയ്യടക്കി...ദശാബ്ദങ്ങളായി ഇന്ത്യിലെ രാഷ്ര്ടീയക്കാര്‍ കയ്യടക്കിവച്ച അധികാര സിംഹാസനങ്ങള്‍ ഉലയാന്‍ തുടങ്ങുന്നു.ജനാധിപത്യമെന്നപേരില്‍ ജനത്തിന്റെ മുതുകില്‍ കയറിക്കൂടിയ ഇന്ത്യന്‍ രാഷ്ട്രീയമെന്ന കടല്‍ക്കിഴവനെ അവര്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നു.ദരിദ്ര ജനകോടികളുടെ നികുതിപ്പണം കട്ടുമുടിക്കുകയും അവരുടെ ധാന്യപ്പുരകളിലെ പെരുച്ചാഴികളെപ്പോലെ തന്നെ അവരുടെ അദ്ധ്വാന ഫലങ്ങള്‍ തങ്ങളുടെ അറകളിലേക്ക് കടത്തുകയും ചെയ്ത രാഷ്ട്രീയപ്പെരുച്ചാഴികളുടെ മടയില്‍ പുകയിടുന്ന കാലം വന്നിരിക്കുന്നു.ഇന്ത്യന്‍ രൂപയെ വളര്‍ത്തിവലുതാക്കി കാലണ വേശ്യയാക്കിയ മന്മോഹനും ചിദംബരവും അതിനു പിമ്പുപണിചെയ്ത ആന്റിയമ്മയും പൊതുജനത്തിന്റെ അടിവാങ്ങുന്ന കാലം അകലെയല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-8575605660968245091.post-87507301860673911632011-12-12T08:24:42.083+03:002011-12-12T08:24:42.083+03:00ഓൺലൈനിലൂടെ അണ്ണാ ഹസാരയുടെ സമരത്തെ "അരാഷ്ട്രീയ...ഓൺലൈനിലൂടെ അണ്ണാ ഹസാരയുടെ സമരത്തെ "അരാഷ്ട്രീയം, പാർലമെന്റിനെ ദുർബലപ്പെടുത്തും, മധ്യവർഗ്ഗസമരം, ജനാധിപത്യവിരുദ്ധം, അണ്ണാ ഫാൻസ്, ഏകാധിപതി, അഴിമതിക്കാർ, ഒളി അജണ്ട" തുടങ്ങിയ ആരോപങ്ങൾ നടാത്തിയവരുടെയൊക്കെ മുഖത്തടിച്ചുകൊണ്ടാണ് ഇന്നലെ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ദേശീയനേതാക്കൾ<br />അണ്ണാ ഹസാരയുമായി വേദി പങ്കിട്ടത്, അതും ബി.ജെ.പി യുടെ കൂടെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com