tag:blogger.com,1999:blog-8575605660968245091.post6145981903483853746..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): സ്വയം സഹായ സഹകരണ സംഘം...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger1125tag:blogger.com,1999:blog-8575605660968245091.post-8979186657210631882019-03-25T15:16:57.267+03:002019-03-25T15:16:57.267+03:00
സാമുഹികസേവനം എന്ന നിലയിൽ ഒരു സംഘം ഉണ്ടാക്കി അവർ ത...<br />സാമുഹികസേവനം എന്ന നിലയിൽ ഒരു സംഘം ഉണ്ടാക്കി അവർ തന്നെ പരിപാലിക്കുന്നതുകൊണ്ട് സേവനം എന്ന നിലയിൽ നടത്തേണ്ടതുണ്ട്... വായ്പയ്ക്ക് ശേഷമുള്ള തുക ബാങ്കിൽ നിക്ഷേപിച്ച് ചെറിയ പലിശ ലഭിക്കുന്നതും ഏതെങ്കിലും ഒരു അംഗം ആഴ്ചയിൽ പണം കൃത്യമായി അടച്ചില്ലെങ്കിൽ, അടയ്ക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം പിഴയായി ഇടാക്കുകയും ചെയ്യാം... വായ്പ തുക തിരിച്ചടയ്ക്കുന്നതാണ് അറ്റയ്ക്കാത്തതെങ്കിൽ, പിഴ തുക കൂടുകയും ചെയ്യും... ഇത്തരം വരുമാനങ്ങൾ ഉപയോഗിച്ച് പദ്ധതിക്കാവശ്യമായ സ്റ്റേഷനറി ചിലവുകൾക്കൊക്കെ ഉപയോഗിക്കാം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com