tag:blogger.com,1999:blog-8575605660968245091.post6536403401779715018..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): ശ്രികോവിലും 141 ഗുണ്ടകളുംഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger3125tag:blogger.com,1999:blog-8575605660968245091.post-5197308166344088162011-01-20T13:05:13.718+03:002011-01-20T13:05:13.718+03:00"ശ്രികോവിലും 141 ഗുണ്ടകളും "
കൊള്ളാം ഇഷ..."ശ്രികോവിലും 141 ഗുണ്ടകളും "<br /><br />കൊള്ളാം ഇഷ്ടപ്പെട്ടു....<br />നന്നാവില്ലന്നെ...ആര്.. പൊതു ജനവും 141 ഗുണ്ടകളും....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-43866041754461581602010-05-23T15:16:10.449+03:002010-05-23T15:16:10.449+03:00പണ്ടാരപ്പെട്ടി, ബ്ലോഗ് മുത്തപ്പന് കൊള്ളാം പ്രയോഗങ...പണ്ടാരപ്പെട്ടി, ബ്ലോഗ് മുത്തപ്പന് കൊള്ളാം പ്രയോഗങ്ങള്‍...പിന്നെ 141 ഗൂണ്ടാമാരുണ്ടായതെങ്ങനാ...ഈ നമ്മള് വോട്ടു കൊടുത്തു ഊട്ടി പരിപോഷിപ്പിക്കുകയല്ലേ...പിന്ന ആെരോടു പറയാന്‍? തമ്മില്‍ ഭേദം തൊമ്മന് എന്നു വോട്ടു കൊടുക്കാനേ കഴിയൂ എന്നറിയാം...Anonymousnoreply@blogger.comtag:blogger.com,1999:blog-8575605660968245091.post-26244977519632336702009-11-10T16:59:06.839+03:002009-11-10T16:59:06.839+03:00ശ്രികോവിലും 141 ഗുണ്ടകളും
നിയമസഭയിലെ വാച്ച് ആന്റ...ശ്രികോവിലും 141 ഗുണ്ടകളും <br />നിയമസഭയിലെ വാച്ച് ആന്റ് വാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്താലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com