tag:blogger.com,1999:blog-8575605660968245091.post7157655463719696561..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): വിരുന്നുകാരും വീട്ടുകാരുമെന്ന വർഗ്ഗീയകാർഡ്...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger3125tag:blogger.com,1999:blog-8575605660968245091.post-16925457566387807792013-01-10T04:22:12.314+03:002013-01-10T04:22:12.314+03:00:) വെള്ളാപ്പള്ളി സ്വന്തം കാര്യം ഓർത്ത് പറഞ്ഞതായിരി...:) വെള്ളാപ്പള്ളി സ്വന്തം കാര്യം ഓർത്ത് പറഞ്ഞതായിരിക്കും... പണ്ട് എസ്സ്.എൻ.ഡി.പി./എസ്.എൻ. ട്രസ്റ്റിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്ഥാനാർത്തി പ്രശ്നം വന്നപ്പോൾ കോംപ്രമൈസിങ് സ്ഥാനാർത്തിയായി പാവം വക്കീൽ ക്ഷണിച്ച് കൊണ്ടു വന്ന വിരുന്നുകാരനാണു ഈ വെള്ളാപ്പള്ളി നടേശൻ... ഒടുവിൽ ആ വിരുന്നുകാരൻ വീട്ടുകാരനായി മാറിയത് കേരളം കണ്ടു... പാവം വക്കീലിനെ അവസാനം വിരുന്നുകാരെല്ലാം കൂടി പുറത്താക്കി, ഒരു വേലക്കാരൻ പോലുമാക്കിയില്ല ;)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-55497325923110599252013-01-09T18:47:55.754+03:002013-01-09T18:47:55.754+03:00ജാതി ചോദിക്കരുത്, പറയരുത്, വിളിക്കരുത് എന്ന് പറഞ്ഞ...ജാതി ചോദിക്കരുത്, പറയരുത്, വിളിക്കരുത് എന്ന് പറഞ്ഞ ശ്രീ നാരായണന്റെ പേരിൽ ഒരു ജാതി ജനങ്ങളെ സംഘടിപ്പിച്ച് എന്നിട്ട് ആ ജാതിയുടെ പേര് പറഞ്ഞ് നേതാവായി കേരള കരയിലെ മൊത്തം ജനങ്ങളുടെ മശ്തിഷ്കത്തെ കള്ള് കൊണ്ട് മരവിപ്പിച്ച് അതിൽ നിന്നും കുന്നുകൂടുന്ന സംബത്ത് കണ്ട് കണ്ണ് മഞ്ഞളിച്ച് മഞ്ഞകൊടിയുടെ പിൻബലത്തോടെ മഞ്ഞ ചാരായവും കുടിച്ച് ഇത്പോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് പല ജാതീയ വർഗ്ഗീയ കോമരങ്ങളും മറ്റ് രാഷ്ട്രീയ നായ(ർ)കരുമായ പാമരന്മാരും പലതും പറയുന്നത് നമ്മൾ കേൾക്കുന്നുണ്ട്.ഇന്ത്യാ രാജ്യം ഇവന്മാരെ ഒക്കെ പ്രസവചൽപ്പോൾ ഇവരെ കൂടെ പ്രസവിച്ചതാണ് എന്ന് തോന്നി പ്പോകും വിധം. പക്ഷെ നടേശൻ സാറെ ചരിത്രം ഒന്ന് പഠിക്കുക ..എന്നിട്ട് തലക്ക് വെളിവ് ഉണ്ടാകുംബോൾ ഒന്ന് പത്ര സമ്മേളന്മ് നടത്തി പറ ഇവിടത്തെ മുസ്ലിംകൾ ആരെന്ന്...Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-1366246054637915012013-01-09T15:24:29.069+03:002013-01-09T15:24:29.069+03:00http://www.mathrubhumi.com/story.php?id=330815
വി...http://www.mathrubhumi.com/story.php?id=330815

വിരുന്നുകാര് വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന സ്ഥിതി മാറണം - വെള്ളാപ്പള്ളി Published on 09 Jan 2013
കോഴിക്കോട്-വിരുന്നുകാര് വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന അവസ്ഥ വരരുതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യോഗം സംഘടിപ്പിക്കുന്ന മലബാര്‍ സംഗമത്തെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട്ടുകാര്‍ വീട്ടുകാരും വിരുന്നുകാര് വിരുന്നുകാരുമായി എല്ലാവരും സമഭാവനയോടെ ജീവിക്കാനുള്ള ഒരവസ്ഥ ഇവിടെ ഉണ്ടാകണം. പണവും അധികാരവും ഒരു കൂട്ടരില്‍ മാത്രം കെട്ടിക്കിടക്കുന്ന സ്ഥിതിയാണിന്നുള്ളത്. ബുദ്ധിപരമായും മെയ്യനങ്ങിയുംനീങ്ങിയതു കൊണ്ടാണ് മുസ്ലിം സമുദായത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്. ഭൂരിപക്ഷ സമുദായം രാഷ്ടീയ ബോധമില്ലാതെ ചിഹ്നം നോക്കി കുത്തുകയായിരുന്നു ഇതു വരെ. പേര് നോക്കി കുത്തിയിരുന്നെങ്കില്‍ ഈ സ്ഥിതി വരുമായിരുന്നില്ല.

''മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ശരിയാണെന്നു സമ്മതിക്കുംപക്ഷെ കാര്യം വരുമ്പോള്‍ ചട്ടവും നിയമവും നോക്കി തീരുമാനിക്കും.''

നായര്‍ - ഈഴവ കുട്ടായ്മയുടെ കുറവു കൊണ്ട് ഏറെ നഷ്ടം സഹിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം അനിവാര്യമാണെന്നത് യോഗം പണ്ടേ തീരുമാനിച്ചതാണ്. ആ അജന്‍ഡയില്‍ നിന്ന് മാറുന്ന പ്രശനമില്ല. ക്രിസ്ത്യന്‍ സമുദായം കുടി ഞങ്ങളോടൊപ്പം വരികയാണ് ഇപ്പോള്‍-വെള്ളാപ്പള്ളി പറഞ്ഞു.

ഭരണം രണ്ടു തട്ടിലാണ് . ഒരു പാട് ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക്ഇഷ്ടമുള്ള രീതിയില്‍ ഭരണം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നത് സത്യമാണ്. വലിയ സര്‍പ്പയജ്ഞക്കാരന്റെ ചാതുര്യത്തോടെ തന്നെ കൊത്താതെ, തമ്മില്‍ കൊത്താതെ മുന്നോട്ടു പോകാന്‍ഇന്നത്തെ യുഡിഎഫില്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ വെറെ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

തിയ്യരെന്നും ഈഴവരെന്നുമുള്ള വിഭജനം എസ്.എന്‍.ഡി. പി.ക്കില്ല. തിയരുടെ മാത്രം ആളുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ മലബാര്‍ സംഗമം വന്നു കാണണമെന്നും തിയ്യര് ആരുടെകുടെയാണെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com