tag:blogger.com,1999:blog-8575605660968245091.post8382580449553443590..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): റൗഫേ... നീയാടാ പുലി...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger11125tag:blogger.com,1999:blog-8575605660968245091.post-68245805736648074532011-02-01T20:52:04.596+03:002011-02-01T20:52:04.596+03:00This comment has been removed by the author.jayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-45952889479791825532011-02-01T16:49:58.136+03:002011-02-01T16:49:58.136+03:00എന്തായിരിക്കും കുഞ്ഞാലിക്കുട്ടി എഫക്റ്റ്?
Posted...എന്തായിരിക്കും കുഞ്ഞാലിക്കുട്ടി എഫക്റ്റ്?

Posted on: 29 Jan 2011

ഈ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് .ഇന്ത്യ വിഷന്‍ ചാനലിന്റെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് പോകുന്നു ഈ വെളിപ്പെടുത്തലുകള്‍.ഇന്ത്യ വിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി ബഷീര്‍ പറയുന്നത് നോക്കു "ഐസ് ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു പന്ത്രണ്ടോളം സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ ഞങ്ങള്‍ ഒളി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.എന്നാല്‍ അതില്‍ പല പെണ്‍കുട്ടികളും കുടുംബ ജീവിതം നയിക്കുന്നവരാണ്.അതിനാല്‍ ആ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് .ഒരിക്കല്‍ പണവും അധികാരവും ചേര്‍ന്ന് നശിപ്പിച്ച അവരുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല അത് കൊണ്ട് ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാതെ കേരളത്തിന്റെ മുഖ്യ മന്ത്രിക്കു കൈമാറും"
ഒരേ ഒരു സംശയത്തിനു ഉത്തരം പറയേണ്ടത് ശ്രീ ബഷീറിന്റെ ബാധ്യതയാണ് ഒളി കാമറയില്‍ പകര്‍ത്തി എന്ന നിങ്ങള്‍ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യും എന്ന എങ്ങനെ അവര്‍ മനസ്സിലാക്കി .
ഈ നാലര വര്‍ഷക്കാലം ഭരണം കയ്യാളിയിരുന്നിട്ടും എന്തുകൊണ്ട് ഇടതുമുന്നണിക്ക് ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സാധിച്ചില്ല .
കുഞ്ഞാലി കുട്ടി വിചാരിച്ചാല്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നായിരുന്നോ സഖാവ് നായനാരുടെ ഓഫിസ്.തെരഞ്ഞെടുപ്പടുത്തപ്പോള്‍ കുത്തി പൊക്കി കൊണ്ടുവന്ന ഒരു നനഞ്ഞ പടക്കം മാത്രമാണിത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം വന്നതോട് കൂടി നിലനില്പ്പില്ലതായ സി.പി.എമ്മി ലെ മലപ്പുറം നേതാക്കളും,താല്കാലിക ലാഭത്തിനു വേണ്ടി ലീഗില്‍ നിന്നും പുറത്ത് പോയി വെട്ടില്‍ വീണ യുവ നേതാവും ഏതാനും മാധ്യമ സുഹൃത്തുക്കളും കൂടി മെനഞ്ഞെടുത്ത ദുരുധേശ പരമായ ഒന്ന് മാത്രമാണിതെന്ന് കേരളത്തിലെ ചോര്‍ കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാകും.jayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-20020521548389084862011-02-01T15:55:43.012+03:002011-02-01T15:55:43.012+03:00പതിനഞ്ചു കൊല്ലം മുന്‍പ് യുവത്വത്തിന്റെ തിളപ്പും ...പതിനഞ്ചു കൊല്ലം മുന്‍പ് യുവത്വത്തിന്റെ തിളപ്പും അധികാരത്തിന്റെ ലഹരിയും പണത്തിന്റെ അഹങ്കാരവും കൂടി ചേര്‍ന്നപ്പോള്‍ ചെയ്തു പോയ തെറ്റിന്റെ ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ കുഞ്ഞാലി .കുഞ്ഞാലിയെ ജയിലില്‍ അടക്കാന്‍ ഉള്ള താല്പര്യമല്ല മറിച്ചു രാഷ്ട്രീയ കുതന്ത്രമാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും മനസ്സിലാകും .മുന്‍പ് പറഞ്ഞപോലെ കുഞ്ഞാലി വിരോധികളായ ഒരുപറ്റം ആളുകള്‍ ഇറക്കുന്ന ഒരു മഞ്ഞ സംസ്കാരമാണിത് .വെക്തികളെ താറടിച്ചു ഇലക്ഷനില്‍ ജയിച്ചു കയറാനുള്ള ' സുനാമി ' സൃഷ്ട്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം .ഇത് അഗ്രസ്സീവ് ജേര്‍ണലിസം അല്ല പാപ്പരാസി ജേര്‍ണലിസം എന്നോ മഞ്ഞ പത്രധര്‍മം എന്നോ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ .
ഇത് തിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ എതിരാളികള്‍ ഇറക്കിയതാണെന്നു തെളിഞ്ഞാല്‍ താങ്കള്‍ ആരുടെ പക്ഷത് നില്ക്കുംjayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-56636846758911464242011-01-31T17:29:17.668+03:002011-01-31T17:29:17.668+03:00പണ്ട് കുറേപ്പേര് ചേര്‍ന്ന് ആടിനെ പട്ടിയാക്കി ഇപ്പ...പണ്ട് കുറേപ്പേര് ചേര്‍ന്ന് ആടിനെ പട്ടിയാക്കി ഇപ്പോള്‍ ആ പട്ടിക്കു പേ പിടിച്ചിട്ട് അവന്മാരെ എല്ലാം തിരിഞ്ഞു കടിക്കുന്നുഅനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-21466658809581076342011-01-31T14:53:41.005+03:002011-01-31T14:53:41.005+03:00കള്ളനു കഞ്ഞി വച്ചവനും ..കള്ളപ്പണം പങ്കു പറ്റിയവനും...കള്ളനു കഞ്ഞി വച്ചവനും ..കള്ളപ്പണം പങ്കു പറ്റിയവനും..കൂട്ടിക്കൊടുപ്പിനു കുടപിടിച്ചവനും എല്ലാം ഒരേ നുകത്തില്‍ പൂട്ടേണ്ട കാളകള്‍ തന്നെ ...ഇപ്പോള്‍ പുണ്യവാളന് ആയിട്ട് എന്ത് കാര്യം ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-54294324592849286632011-01-31T08:13:41.046+03:002011-01-31T08:13:41.046+03:00ഇ.ടി മുഹമദ് ബഷീറിന്റെ പത്രസമ്മേളനം കണ്ടപ്പോൾ സി.പ...ഇ.ടി മുഹമദ് ബഷീറിന്റെ പത്രസമ്മേളനം കണ്ടപ്പോൾ സി.പി.എം. ലാവ്ലിൻ അഴിമതിയെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിന്റെ ഒരു ഡിറ്റോ!

നേതാവിനെ ആക്രമിച്ച് പാർട്ടിയെ തകർക്കാനുള്ള ഒരു ഗൂഢശ്രമം... രാഷ്ട്രീയമായും നിയമപരമായും നേരിടും...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-52316674512010148442011-01-30T20:30:08.225+03:002011-01-30T20:30:08.225+03:00രാഷ്ട്രത്തിന്റേയും ,രാജ്യത്തിന്റേയും, രാഷ്ട്രീയത്ത...രാഷ്ട്രത്തിന്റേയും ,രാജ്യത്തിന്റേയും, രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത് വരുന്നു......

മലബാർ സിമന്റ്സ് അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും...
ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു...
ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു...
രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്, കൂട്ടികൊടുപ്പുകൾ...
മാഫിയ...
സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-52447919854503429972011-01-30T19:18:48.707+03:002011-01-30T19:18:48.707+03:00ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു അല്ലെഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു അല്ലെഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-30928879136206393612011-01-30T18:46:15.525+03:002011-01-30T18:46:15.525+03:00എല്ലാം കലങ്ങിത്തെളിയുമോ
അതോ, ചേറു കലങ്ങി കുളമാകുമോ...എല്ലാം കലങ്ങിത്തെളിയുമോ
അതോ, ചേറു കലങ്ങി കുളമാകുമോ!

ആർക്കറിയാം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-57728578767539881702011-01-30T18:36:27.241+03:002011-01-30T18:36:27.241+03:00പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം...പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ; തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന് അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-16780636715251281592011-01-30T17:21:23.241+03:002011-01-30T17:21:23.241+03:00വ്യഭിചാരം പുലി ചെയ്താലും പൂച്ച ചെയ്താലും തെറ്റ്......വ്യഭിചാരം പുലി ചെയ്താലും പൂച്ച ചെയ്താലും തെറ്റ്...പ്രതികരണവും എപ്പോഴും വേണ്ടത്...റ ഊഫിനു വേണ്ടീ അമ്പലമൊന്നും പണിയേണ്ടതില്ലെന്നും ഞാന്‍ കരുതുന്നു...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.com