tag:blogger.com,1999:blog-8575605660968245091.post8430625147635068561..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): വി.എസ്സും ഉണ്ണിത്താനും രമണിയെന്ന "പ്രസ്ഥാനവും"...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger6125tag:blogger.com,1999:blog-8575605660968245091.post-80033121901280729662011-04-07T20:55:41.729+03:002011-04-07T20:55:41.729+03:00മലയാളികള്‍ക്കെ ഈ "കടി" യില്‍ സുഖമു...മലയാളികള്‍ക്കെ ഈ "കടി" യില്‍ സുഖമുള്ളൂ ...പെണ്ണും ആണും തമ്മില്‍ നോക്കിയാല്‍ അനാശാസ്യം മണക്കുന്നവരാണ് നമ്മള് മലയാളികള്‍ ..അതില്‍ പ്രായമോ സാഹചര്യമോ ഒന്നും നോട്ടമില്ല ....രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-13903920017189775662011-04-07T19:04:33.150+03:002011-04-07T19:04:33.150+03:00മറ്റൊരാളേക്കുറിച്ച് ദ്വയാർത്ഥപ്രയോഗം നടത്തുമ്പോൾ മ...മറ്റൊരാളേക്കുറിച്ച് ദ്വയാർത്ഥപ്രയോഗം നടത്തുമ്പോൾ മലായാളിക്ക് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ...<br />അതാണ് സാക്ഷാൽ സുഖം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-22799432958669912762011-04-07T17:21:29.733+03:002011-04-07T17:21:29.733+03:00ഇന്ന് വെള്ളാപ്പള്ളിയുടെ വിശദീകരണവും വന്നു.ഇന്ന് വെള്ളാപ്പള്ളിയുടെ വിശദീകരണവും വന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-50289066845355418582011-04-07T16:33:57.208+03:002011-04-07T16:33:57.208+03:00ലെതാണ് കാക്കരെ..... ഇത്രയേ വേണ്ടൂ.........അധികം പറ...ലെതാണ് കാക്കരെ..... ഇത്രയേ വേണ്ടൂ.........അധികം പറയാതെ തന്നെ ഒരുപാട് പറഞ്ഞു............<br />' ആയിരക്കണക്കിന് വനിതകൾ കടന്നുവരേണ്ട രാഷ്ട്രീയമേഖല അപവാദമേഖലയാവരുത് '.. അവള് മകളാകാം..സഹോദരിയാകാം....ഭാര്യയാകാം...അമ്മയാകാം..... കേവല മുതലെടുപ്പിനു വേണ്ടി നാവില്‍ വിഷം പുരട്ടുമ്പോള്‍ സമൂഹത്തില്‍ ജീവിക്കുന്ന പിതാവിന്റെയും സഹോദരന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും മാനസികാവസ്ഥ കൂടി ഓര്‍ക്കണം.......Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-5755977383938711092011-04-07T15:59:57.616+03:002011-04-07T15:59:57.616+03:00എന്നാലും ചില വിഡ്ഢികള്‍ അത് തുടര്ന്നുകൊണ്ടേയിരിക്ക...എന്നാലും ചില വിഡ്ഢികള്‍ അത് തുടര്ന്നുകൊണ്ടേയിരിക്കുംപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-40522491736257732942011-04-07T15:33:07.902+03:002011-04-07T15:33:07.902+03:00കഥകൾ ഉണ്ടാക്കാനും ദ്വയാർത്ഥപ്രയോഗം നടത്തുവാനും വളര...കഥകൾ ഉണ്ടാക്കാനും ദ്വയാർത്ഥപ്രയോഗം നടത്തുവാനും വളരെ എളുപ്പമാണ്... അത് വി.എസ്സ് ആയാലും ഉണ്ണിത്താൻ ആയാലും... അതിനാൽ മുഖ്യമന്ത്രി വി.എസ്സ് മുതൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര വരെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക... ആയിരക്കണക്കിന് വനിതകൾ കടന്നുവരേണ്ട രാഷ്ട്രീയമേഖല അപവാദമേഖലയാവരുത്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com