tag:blogger.com,1999:blog-8575605660968245091.post8621602494159971514..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger7125tag:blogger.com,1999:blog-8575605660968245091.post-50682630977389161462011-05-06T17:41:17.251+03:002011-05-06T17:41:17.251+03:00ഒസാമ ഒരു യഥാര്‍ത്ഥ മുസ്ലിമായിരുന്നു എന്നാണെന്റെ അഭ...ഒസാമ ഒരു യഥാര്‍ത്ഥ മുസ്ലിമായിരുന്നു എന്നാണെന്റെ അഭിപ്രായം. ഖുറാനും മുഹമ്മദും കാണിച്ച/ജീവിച്ച വഴിയിലൂടെ 100% ആത്മാര്‍ത്ഥതയോടെ ജീവിച്ച ഒരു വ്യക്തി.യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-48728034349625660472011-05-03T09:29:28.257+03:002011-05-03T09:29:28.257+03:00റൗസ്... ഒസാമ ആരുടെ ബിനാമി? ഇതുവരേയ്ക്കും ഒരു സൂചനയ...റൗസ്... ഒസാമ ആരുടെ ബിനാമി? ഇതുവരേയ്ക്കും ഒരു സൂചനയും ഇല്ലെങ്ങിൽ, പിന്നെ എന്തിന് കാത്തിരിക്കണം... ഉത്തരവാദിത്വം ഇല്ലാത്ത ബിനാമിയുടെ തലയിൽ കെട്ടിവെയ്ക്കല്ലെ?

ഫയർഫ്ലൈ... ബിലാത്തിപട്ടണം... നന്ദി...

പ്രസന്ന... ചരിത്രം ഒരിക്കലും പൂർണ്ണമല്ല... വിശദമായ ചരിത്രം എഴുതുമ്പോൾ ഉദയം മുതൽ അന്ത്യം വരെ ഏതൊക്കെ ഘടകങ്ങൾ സഹായിച്ചു... എല്ലാം പ്രതിപാദിക്കണം... ഒറ്റവാചകത്തിൽ എങ്ങനെ വിലയിരുത്തും, അത് മാത്രമാണിവിടെ സൂചിപ്പിച്ചത്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-17032958579559574782011-05-02T16:18:21.008+03:002011-05-02T16:18:21.008+03:00"മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജ..."മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...അതിനെ മുസ്ലീംങ്ങള്‍ എങ്ങനെ ഏറ്റുവാങ്ങി എന്ന അദ്ധ്യായം കൂടി ചേര്‍ക്കാതെ ആ ചരിത്രം പുര്ത്തിയാകുമോ?prasanna raghavanhttp://indiablooming.com/noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-42303137375424741572011-05-02T13:05:23.084+03:002011-05-02T13:05:23.084+03:00ഞാനും ഇതിനെ പിന്താങ്ങുന്നൂ...ഞാനും ഇതിനെ പിന്താങ്ങുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-84255995156327363212011-05-02T12:42:11.560+03:002011-05-02T12:42:11.560+03:00"മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജ..."മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...

For firefly too, that's the definition of OsamaAnonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-8389131999466554642011-05-02T11:01:11.618+03:002011-05-02T11:01:11.618+03:00ഞാന്‍ മനസ്സിലാക്കിയടത്തോളം ഉസാമ ഒരു ബിനാമി മാത്രമാ...ഞാന്‍ മനസ്സിലാക്കിയടത്തോളം ഉസാമ ഒരു ബിനാമി മാത്രമാണ്...ആരുടെ എന്നുള്ളത് കാലം തെളിയിക്കും.....
പിന്നെ മറ്റൊരു കാര്യം ഉസാമയും ഇസ്ലാമും തമ്മില്‍ ഒരു ബന്ധവുമില്ല...Raees hidayahttps://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-85553719770213365912011-05-02T09:58:50.347+03:002011-05-02T09:58:50.347+03:00കാക്കരയുടെ ചരിത്രതാളിൽ കറുത്ത ലിപികളിൽ "മുസ്ല...കാക്കരയുടെ ചരിത്രതാളിൽ കറുത്ത ലിപികളിൽ "മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com