tag:blogger.com,1999:blog-8575605660968245091.post9019387072351601408..comments2023-06-27T18:34:34.341+03:00Comments on Sandstorm - മണൽക്കാറ്റ് (കാക്കര): എൻഡോസൾഫാനും നിലപാടുകളും!ഷൈജൻ കാക്കരhttp://www.blogger.com/profile/16637062661948230829noreply@blogger.comBlogger2125tag:blogger.com,1999:blog-8575605660968245091.post-83917802675478671592011-04-27T16:59:13.978+03:002011-04-27T16:59:13.978+03:00സ്റ്റോക്ക് ഹോം കൺവെൻഷൻ ഇന്നലെ തീരുമാനിച്ചതല്ല... ക...സ്റ്റോക്ക് ഹോം കൺവെൻഷൻ ഇന്നലെ തീരുമാനിച്ചതല്ല... കഴിഞ്ഞ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ഏതെങ്ങിലും ഒരു അംഗം ഈ വരുന്ന ഉച്ചകോടിയിൽ ഇന്ത്യ എന്ത് നിലപാട് എടുക്കും എന്ന് ചോദിച്ചിരുന്നോ? ഒരു ചർച്ച നടന്നിരുന്നോ?

അന്തരാഷ്ട്രകരാറുകളിൽ എടുക്കുന്ന ഇന്ത്യൻ നിലപാടുകൾ പാർലമെന്റിൽ ചർച്ച ചെയ്ത് അല്ല തീരുമാനം എടുക്കുന്നത് പക്ഷേ ചർച്ച ചെയ്ത് സമവായം ഉണ്ടാക്കി മുന്നോട്ട് പോകുന്നത് അല്ലേ ശരിയായ ജനാധിപത്യം...

ഒരു ചർച്ച നടന്നിരുന്നുവെങ്ങിൽ, ഇന്ത്യൻ ജനതയുടെ വികാരം കേന്ദ്രസർക്കാരിന് മുഖവിലയ്ക്ക് എടുക്കേണ്ടി വരുമായിരുന്നില്ലേ...

സമയം വൈകീട്ടില്ല...
പാർലമെന്റിൽ വിഷയം ഉന്നയിക്കണം...
പ്രക്ഷോഭം ശക്തമാക്കണം...
എല്ലാ സംസ്ഥാനങ്ങളും നിരോധിക്കണം...
എല്ലാ രാഷ്ട്രീയപാർട്ടികളും യോഗം കൂടി എൻഡോസൾഫാൻ നിരോധ പ്രമേയം പാസാക്കണം...

എൻഡൊസൾഫാൻ നിരോധിക്കാൻ ആവശ്യമായ എല്ലാ മാർഗ്ഗവും ഉപയോഗിക്കണം... ഒരു ഫാഷനായി "പവാറിനെ മാത്രം" തെറി പറഞ്ഞാൽ എൻഡോസൾഫാൻ നിരോധിക്കില്ല...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8575605660968245091.post-39371267487854542852011-04-26T10:01:04.723+03:002011-04-26T10:01:04.723+03:00ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബ...ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com