പരിശുദ്ധ റമദാൻ മാസത്തിൽ മുസ്ലീം സഹോദരന്മാർ നോമ്പ് നോക്കുന്നത് പ്രമാണിച്ച്, സംസ്ഥാനത്ത് തുടരേണ്ട നടപടിക്രമങ്ങൾ...
1. മുസ്ലീം സഹോദരന്മാരുടെ ജോലി സമയം 6 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു... അമുസ്ലീമുകളെ എട്ട് മണിക്കൂർ തന്നെ ജോലി ചെയ്യിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം...
2. ചെറിയപെരുന്നാളിനുള്ള പൊതുഅവധി ഒരു ദിവസം എന്നത് 4 ദിവസമായി വർദ്ധിപ്പിച്ചിരിക്കുന്നു...
3. വിദ്യാലയങ്ങളുടെ വാർഷികാവധി ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി റമദാൻ-ഷവ്വാൽ മാസങ്ങളിലായിരിക്കും...
4. മണ്ഡല കാലത്ത് പമ്പയിലേക്ക് പോകുന്ന സർക്കാർ ബസ്സുകളിൽ "സ്വാമിയേ ശരണമയപ്പാ" എന്നെഴുതി വെയ്ക്കുന്നത് പോലെ റമദാൻ മാസത്തിൽ എല്ലാ ബസ്സുകളിലും "അള്ളാഹു അക്ബർ" എന്ന് പച്ച അക്ഷരത്തിൽ എഴുതി വെയ്ക്കണം...
5. ഞായറാഴ്ച്ച പൊതുഅവധിയെന്നത് മാറ്റി ചാവക്കാടിലെ (ത്രിശ്ശൂർ) പോലെ വർഷം മുഴുവനും വെള്ളിയാഴ്ച്ച കടകളെല്ലാം അടച്ചിടേണ്ടതാണ്...
തൽക്കാലം ഇത്രയും മതി... ബാക്കി അടുത്ത വർഷമാകുമ്പോൾ കൂട്ടി ചേർക്കാം...
പോസ്റ്റിന്റെ പ്രചോദനം... വ്രതാനുഷ്ഠാനത്തിലേര്പ്പെടുന്ന കായിക താരങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിദ്യാലയങ്ങളിലെ റംസാന് കാലയളവിലെ കായിക മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര് നിര്‍ദേശം നല്കി...
വാൽകക്ഷണം... നമ്മുടെ ജീവിതക്രമം ഹിന്ദു-മുസ്ലീം-കൃസ്ത്യൻ തുടങ്ങിയ മതങ്ങൾ തീരുമാനിക്കട്ടെ... മതേതരത്വം എന്നതിന്റെ ഭാരതീയം...
Thursday, 11 August 2011
മതജീവിതം അരിച്ചിറങ്ങുന്നു...
Labels:
കെ.ബി ഗണേശ് കുമാർ,
ഭാരതീയം,
മതേതരം,
മതേതരത്വം,
സാമുഹികം,
സ്വാമിയേ ശരണമയപ്പാ
Subscribe to:
Post Comments (Atom)
4 comments:
വ്രതാനുഷ്ഠാനത്തിലേര്പ്പെടുന്ന കായിക താരങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിദ്യാലയങ്ങളിലെ റംസാന് കാലയളവിലെ കായിക മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര് നിര്‍ദേശം നല്കി...
കഴിഞ്ഞ ആഴ്ചയിൽ എന്റെ ഒരു സുഹൃത്ത് മദ്രാസിൽ നിന്നും കൊച്ചിയിലേക്ക് നമ്മുടെ ‘എയർ ഇന്ത്യ എക്സ്പ്രസ്സിൽ’ യാത്ര ചെയ്തിരുന്നു. റംസാൻ ആയതുകൊണ്ട് അതിൽ ഭക്ഷണം കൊടുത്തിരുന്നില്ല. നമ്മുടെ അഹമ്മദു സാഹിബിന്റെ പരിഷ്കാരങ്ങളായിരിക്കണം. ഇതിൽ കൂടുതലും പൊതുജനങ്ങൾ സഹിക്കേണ്ടി വരും.
കൂട്ടത്തിൽ പറയട്ടെ. ഈ സുഹൃത്ത് ദുബായിൽ നിന്നും ‘എമിരേറ്റ്സിൽ’ ആയിരുന്നു മദ്രാസിലേക്ക് പോയത്. അതിൽ ഭക്ഷണം സമൃദ്ധമായി കൊടുത്തിരുന്നു. ഇസ്ലാമിക രാജ്യത്തിനില്ലാത്ത താലിബാനിസമാണ് നമ്മുടെ നാട്ടിൽ.
ബസ്സിലെ കമന്റു പകർത്തുന്നു, സൃഷ്ടാവിന്റെ കമന്റു മായി സാമ്യമുള്ളതു കൊണ്ട്.
മതങ്ങൾക്കും ആചാരങ്ങൾക്കുമനുസരിച്ച് സമൂഹത്തെ ചിട്ടപ്പെടുത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഒരു മന്ത്രി എന്ന നിലയിൽ ഗണേഷിനില്ലേ? ഇന്ത്യയിലെ മണ്ണടിഞ്ഞ മതങ്ങളും സംസ്കാരങ്ങളുമെല്ലാം തിരികെ വന്നെങ്കിൽ, ഒരു ആയിരത്തഞ്ഞൂറ് പുതിയ മതങ്ങൾ ഉണ്ടായെങ്കിൽ എന്തെല്ലാം പ്രീണനങ്ങൾ ഇനിയും കാണേണ്ടി വരും. ഒരിസ്ലാമിക രാജ്യത്തുനിന്നു പുറപ്പെട്ട ഇസ്ലാമിക രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫ്ലൈറ്റിൽ നോമ്പുസമയത്ത് ഭക്ഷണം കൊറ്റുത്തത് ചിലർക്കിഷ്ടപ്പെട്ടില്ല. ആകാശത്തിനു ഭൂമിയുടെ നിയമങ്ങൾ ബാധകമല്ലെന്ന് ഒരു കക്ഷി തമാശിച്ചെങ്കിലും ആ ഒരു ലോകത്തിൽ ജീവിക്കാനൊരു മോഹം!Edit8/11
ദുബയിൽ നിന്നും ഇറാനിലെക്കുള്ള ഇറാൻ നിയന്ത്രണത്തിലുള്ള ഫ്ലൈറ്റിൽ എന്നു കൂട്ടി വായിക്കുക
Post a Comment