Tuesday 19 March 2019

2019 ലോകസഭാതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്. - യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പ്രായം...

അവിടെ നിന്നും ഇവിടെ നിന്നും തിരഞ്ഞ്, കിട്ടിയത് വെച്ച് ഉണ്ടാക്കിയതാണ്... ഈ പ്രാവശ്യം ലോക‌സഭാതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രായവും മുന്നണികളുടെ ശരാശരി പ്രായവും... (തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അതിനനുസരിച്ച് പോസ്റ്റ് തിരുത്തുന്നതായിരിക്കും...)
വി.പി. സാനു 30
പി.കെ. ബിജു 44
വീണ ജോർജ് 45
എം.ബി. രാജേഷ് 47
ജോയ്സ് ജോർജ് 48
പി.പി. സുനീർ 50
പി.വി. അൻവർ 51
പി. രാജീവ് 52
ചിറ്റയം ഗോപകുമാർ 53
. പ്രദീപ് കുമാർ 54
.എം. ആരിഫ് 54
കെ.എൻ. ബാലഗോപാൽ 55
. സമ്പത്ത് 56
കെ.പി. സതീഷ് ചന്ദ്രൻ 62
വി.എൻ. വാസവൻ 65
പി. ജയരാജൻ 66
രാജാജി തോമസ് 66
പി.കെ. ശ്രീമതി 69
ഇന്നസെന്റ് 71
സി. ദിവാകരൻ 76
ആകെ വയസ് (എൽ.ഡി.എഫ്.) 1114
ശരശരി (എൽ.ഡി.എഫ്.) 55.7
രമ്യ ഹരിദാസ് 29
ഹൈബി ഈഡൻ 35
ഡീ കുര്യാക്കോസ് 37
ടി. സിദ്ദിഖ് 45
വി.കെ ശ്രീകണ്ഠൻ 48
ഷാനിമോൾ ഉസ്മാൻ 50
കൊടിക്കുന്നിൽ സുരേഷ് 57
ടി.എൻ. പ്രതാപൻ 59
എൻ.കെ. പ്രേമചന്ദ്രൻ 59
കെ. മുരളീധരൻ 61
ആന്റോ ആന്റണി 62
രാജ്മോഹന്ഉണ്ണിത്താൻ 63
ശശി തരൂര് 63
അടൂർ പ്രകാശ് 64
തോമസ് ചാഴിക്കാടൻ 66
എം.കെ രാഘവൻ 67
ബെന്നി ബെഹനാൻ 67
പി.കെ. കുഞ്ഞാലിക്കുട്ടി 68
കെ.സുധാകരൻ 71
.ടി. മുഹമ്മദ് ബഷീർ 72
ആകെ വയസ് (യു.ഡി.എഫ്.) 1143
ശരശരി (യു.ഡി.എഫ്.) 57.15