Wednesday 18 March 2020

കൊറോണ കാലത്തേക്കുള്ള മുൻകരുതൽ...


കൊറോണക്കാലത്ത് എന്തൊക്കെ വാങ്ങി വീട്ടിൽ സൂക്ഷിക്കണമെന്നതിന് ഒരു മുൻകരുതൽ... ഓരോ കുടുംബത്തിനും ഓരോ നാടിനും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും... 
കുടിവെള്ളം...
അരിയും ഉപ്പും... അത് മറക്കേണ്ട... അരിയും ഉപ്പും ഉണ്ടെങ്കിൽ, കഞ്ഞിയിൽ ഉപ്പിട്ട് എങ്കിലും കുടിക്കാലോ...
അരി പൊടി, ഗോതമ്പ് പൊടി...
ഇഡ്ഡലി അരി, പച്ചരി, ഉഴുന്ന്...
പഞ്ചസാര - ചായപ്പൊടി, കാപ്പിപൊടി...
പാല് - പാൽ പൊടി, ലോംഗ് ലൈഫ് പാൽ...
തേങ്ങ, തേങ്ങാപൊടി, തേങ്ങാപീര...
പുട്ട് പൊടി, ഇടിയപ്പം പൊടി, റവ...
കുക്കിംഗ് ഓയിൽ...
മസാല പൊടികൾ - മുളക്, മല്ലി, മഞ്ഞൾ...
ഉള്ളി, സബോള, വെളുത്തുള്ളി...
ഇഞ്ചി, കുരുമുളക്...
പയറ് വർഗ്ഗങ്ങൾ - പരിപ്പ്, ചെറുപയർ, കടല, ഗ്രീൻ പീസ്, മുതിര...
തക്കാളി പേസ്റ്റ്...
ടിന്നിൽ വരുന്ന റ്റൂണ ഫിഷ്...
ഓട്‌സ്, കോൺഫ്ല്രക്സ്, റസ്ക്...
ജാം, നൂട്ടല്ല, പീനറ്റ് ബട്ടർ...
ന്യൂഡിൽസ്, പാസ്ത...
ഫ്രോസൺ നോൺ വെജ്, വെജ് സാധനങ്ങൾ...
ഉണക്കമീൻ...
ഡ്രൈ ഫ്രൂട്ട്സ്...
ചീസ്, ബട്ടർ...
ഫ്രോസൺ പൊറോട്ട, സോസേജ്...
ബിസ്ക്കറ്റ്സ്, കുക്കീസ്...
പച്ചക്കറികളും മറ്റും ആവശ്യത്തിന് വാങ്ങി വെയ്ക്കുക... മത്തങ്ങ, ചേന തുടങ്ങിയവ കുറച്ച് കാലം കൂടുതൽ ഇരിക്കുന്നതുകൊണ്ട് അതൊക്കെ വാങ്ങാം... പച്ചമുളക് ഒക്കെ ഫ്രീസറിൽ ഇട്ടാൽ, കുറെ കാലം ഇരിക്കും...
കുളിക്കാനുള്ള സോപ്പ്, ഷാമ്പു, ഹെയർ ഓയിൽ...
ടൂത്ത് പേസ്റ്റ്...
സാനിറ്റൈസർ...
ഡിഷ് വാഷ് സോപ്പ്, ഡെറ്റോൾ, ക്ലോറക്സ്...
ഹാൻഡ് വാഷ് സോപ്പ്...
സോപ്പുപൊടി...
ഡയപ്പർ, കുട്ടികൾക്കുള്ള പ്രത്യേക ഫുഡുകൾ...
സാനിറ്ററി നാപ്കിൻ...
ഷേവിംഗ് ക്രീം, ബ്ലേഡ്, ലോഷൻ...
കുക്കിംഗ് ഗ്യാസ്...
മരുന്നുകൾ, മൾട്ടി വിറ്റാമിൻസ്...
ചെസ്സ്, കാരംസ്, പ്ലേ കാർഡ്സ്, മോണോപോളി...
എ.സി.യൊക്കെ സർവീസ് ചെയ്ത് ശരിയാക്കുക...
കൊറോണ കാലമല്ലേ... മാസ്കും ഗ്ലൗസും... പക്ഷെ അത് കിട്ടാനുമില്ല...
ഇതൊക്കെ വാങ്ങി കഴിയുമ്പോൾ, കാശൊന്നും ബാക്കിയുണ്ടാകില്ല... എന്നാലും കുറച്ച് കാശ്, നോട്ടായും ക്രെഡിറ്റ് കാർഡിലുമൊക്കെ സൂക്ഷിക്കുന്നത് നല്ലതാണ്...

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അവരവർ എല്ലാകാര്യത്തിലും 
ഒരു മുൻകരുതൽ എടുത്താൽ
അവരവർക്ക് നല്ലത് ,ഒപ്പം കരുതലില്ലാത്തവരെയും
സഹായിക്കുകയും വേണം ..!

Manikandan said...

കൊറോണ ലോക്ക്ഡൗണും മറ്റും തുടങ്ങിയ അവസരത്തിൽ ആശങ്കൾ ഉണ്ടായിരുന്നു. സാധനങ്ങൾ കിട്ടാതെ വരുമോ എന്ന ആശങ്ക. പക്ഷെ ഇപ്പോളും സാധനങ്ങൾ എല്ലാം ലഭിക്കുന്നുണ്ട്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എല്ലാം.